Descriptions
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മാഞ്ഞൂർ പഞ്ചായത്ത് പരിധിയിൽ മുട്ടുചിറ -മള്ളിയൂർ ക്ഷേത്രം റോഡരുകിൽ മനോഹരമായ റസിഡൻഷ്യൽ ഏരിയായിൽ 21 സെൻ്റ് പ്ലോട്ട് വിൽപനക്ക്. കുറുപ്പന്തറ ജംഗ്ഷനിൽ നിന്നും , മുട്ടുചിറ ബസ് സ്റ്റോപ്പിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഈ പ്രോപ്പർട്ടിക്ക് , സ്കൂൾ ,ബാങ്ക്, സൂപ്പർ മാർക്കറ്റ് ആരാധനാലയങ്ങൾ എന്നിവ അടുത്തു തന്നെയുണ്ട് വിട് നിർമ്മാണത്തിനോ മറ്റ് ഇൻവെസ്റ്റ്മെൻ് ആവശ്യങ്ങൾക്കോ തികച്ചും അനുയോജ്യമായ ഈ വസ്തുവിന് സെൻ്റിന് 2 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിൽ സന്ദർശിക്കുന്നതിനുമായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക : 9387825884